കേരളം

kerala

ETV Bharat / bharat

പൗരത്വ ഭേദഗതി നിയമ വിരുദ്ധ പ്രതിഷേധം; ബെംഗളൂരുവില്‍ മുന്നു ദിവസത്തേക്ക് നിരോധനാജ്ഞ - Karnataka Police has imposed Section 144: schools college remain open

വ്യാഴാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്കാണ് നിരോധനാജ്ഞ

144 പ്രഖ്യാപിച്ചു  ബെംഗളൂരുവില്‍ നിരോധനാജ്ഞ  Karnataka Police has imposed Section 144: schools college remain open  സ്കൂളുകളും കോളജുകളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും.
പൗരത്വ നിയമ വിരുദ്ധ പ്രതിഷേധം: ബെംഗളൂരുവില്‍ മുന്നു ദിവസത്തേക്ക് നിരോധനാജ്ഞ

By

Published : Dec 18, 2019, 11:33 PM IST

ബെംഗളൂരു:പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം കനക്കുന്ന സാഹചര്യത്തില്‍ ബെംഗളൂരുവില്‍ വ്യാഴാഴ്ച മുതല്‍ മൂന്നു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. എന്നാല്‍ സ്കൂളുകളും കോളജുകളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും. എല്ലാ പ്രതിഷേധ പരിപാടികളും പൊലീസിന്‍റെ വിലക്കുണ്ട്.

ABOUT THE AUTHOR

...view details