കർണാടകയിൽ മന്ത്രി പ്രഭു ചൗഹാന് കൊവിഡ് സ്ഥിരീകരിച്ചു - prabhu chauhan
നിലവിൽ മന്ത്രി ഹോം ഐസൊലേഷനിലാണുള്ളത്.
കർണാടകയിൽ മന്ത്രി പ്രഭു ചൗഹാന് കൊവിഡ് സ്ഥിരീകരിച്ചു
ബെംഗളുരു:സംസ്ഥാനത്തെ മൃഗ സംരക്ഷണ മന്ത്രി പ്രഭു ചൗഹാന് കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ മന്ത്രി ഹോം ഐസൊലേഷനിലാണ്. കർണാടകയിൽ നിലവിൽ 96,937 സജീവ കൊവിഡ് രോഗികളാണ് ഉള്ളത്. സംസ്ഥാനത്തെ കൊവിഡ് മരണം 6,680 കടന്നു.