കേരളം

kerala

ETV Bharat / bharat

കര്‍ണാടകയില്‍ 761 പേര്‍ക്ക് കൂടി കൊവിഡ് - കര്‍ണാടക കൊവിഡ് വാര്‍ത്ത

ഇതോടെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 924898 ആയി ഉയര്‍ന്നു. 812 പേര്‍ രോഗമുക്തരായി.

karnataka covid  karnataka covid update  കര്‍ണാടക  കര്‍ണാടക കൊവിഡ് വാര്‍ത്ത  കര്‍ണാടക കൊവിഡ് കണക്ക്
കര്‍ണാടകയില്‍ 761 പേര്‍ക്ക് കൂടി കൊവിഡ്

By

Published : Jan 8, 2021, 3:18 AM IST

ബെംഗളൂരു:കര്‍ണാടകയില്‍ 761 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 924898 ആയി ഉയര്‍ന്നു. 812 പേര്‍ രോഗമുക്തരായി. രോഗമുക്തരായവരുടെ എണ്ണം 903629 കടന്നു. 119 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. എഴ് പേര്‍കൂടി മരിച്ചതോടെ മരണ സംഖ്യ 12131 ആയി.

ABOUT THE AUTHOR

...view details