ബെംഗളൂരു: കർണാടകയിൽ 1,781 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം 8,71,342 ആയി ഉയർന്നു. 20 പേർ കൂടി മരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 11,641 ആയി.
കർണാടകയിൽ 1,781 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കർണാടക കൊവിഡ് കണക്കുകൾ
ഇതോടെ സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം 8,71,342 ആയി
കർണാടകയിൽ 1,781 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
അതേസമയം സംസ്ഥാനത്ത് 1,799 പേർ കൂടി രോഗമുക്തി നേടി. 24,714 സജീവ കൊവിഡ് രോഗികളാണ് സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നത്. ആകെ രോഗമുക്തരുടെ എണ്ണം 8,34,968 ആയി. സംസ്ഥാനത്ത് ഇതുവരെ 1,01,06,474 സാമ്പിളുകളാണ് പരിശോധിച്ചത്.