കർണാടകയിൽ 8324 പുതിയ കൊവിഡ് കേസുകള്‍ - കർണാടകയിലെ കൊവിഡ് കണക്ക്
സംസ്ഥാനത്തെ കൊവിഡ് മരണ സംഖ്യ 5000 കടന്നു
![കർണാടകയിൽ 8324 പുതിയ കൊവിഡ് കേസുകള്‍ arnataka covid update karnataka corona update കർണാടകയിലെ കൊവിഡ് കണക്ക് കർണാടക കൊവിഡ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8610448-thumbnail-3x2-k.jpg)
കർണാടകയിൽ 8324 പുതിയ കൊവിഡ് കേസുകള്‍
ബെംഗളൂരു:സംസ്ഥാനത്ത് 8324 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,27,076 ആയി. 115 കൊവിഡ് മരണങ്ങള്‍ കൂടി റിപ്പോർട്ട് ചെയതതോടെ ആകെ മരണസംഖ്യ 5,483 ആയി ഉയർന്നു. 86,446 പേരാണ് നിലവിൽ ചികിൽസയിലുള്ളത് .2,35,128 പേർ ഇതുവരെ രോഗമുക്തി നേടി.