ബെംഗളൂരു: കർണാടകയിൽ 7,012 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 7,65,586 ആയി ഉയർന്നു. കൂടാതെ 51 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ കർണാടകയിലെ ആകെ കൊവിഡ് മരണങ്ങൾ 10,478 ആയി ഉയർന്നു.
കർണാടകയിൽ 7,012 പേർക്ക് കൂടി കൊവിഡ്; 8,344 പേർക്ക് രോഗമുക്തി - Corona updates
നിലവിൽ ഇവിടെ 1,09264 പേർ ചികിത്സയിൽ കഴിയുന്നുണ്ട്
കർണാടകയിൽ 7,012 പേർക്ക് കൂടി കൊവിഡ്; 8,344 പേർക്ക് രോഗമുക്തി
അതേസമയം സംസ്ഥാനത്ത് 8,344 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇതോടെ കർണാടകയിൽ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 6,45,825 ആയി. നിലവിൽ ഇവിടെ 1.09264 പേർ ചികിത്സയിൽ കഴിയുന്നുണ്ട്.