ബെംഗളൂരു:കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കർണാടകയിൽ 2496 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 25839 ആയി . ഇന്ന് റിപ്പോർട്ട് ചെയ്ത ആകെ കൊവിഡ് കേസുകളിൽ 1267 കേസുകളും റിപ്പോർട്ട് ചെയ്തത് ബെംഗളൂരുവിലാണ്. 87 കൊവിഡ് മരണങ്ങളിൽ 57 മരണവും റിപ്പോർട്ട് ചെയ്തതും ബെംഗളൂരുവിലാണ്.ഇതോടെ ആകെ കൊവിഡ് മരണം 842 ആയി.
കർണ്ണാടകയിൽ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 25839 ആയി - ബെംഗളൂരു
87 പുതിയ കൊവിഡ് മരണമാണ് സംസ്ഥാനത്ത് 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ കൊവിഡ് മരണം 842 ആയി.
കർണ്ണാടകയിൽ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 25839 ആയി
ഇന്ന് 1142 പേരാണ് കൊവിഡ് ഭേദമായി ആശുപത്രി വിട്ടത്. ഇതോടെ 17390 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു .