കര്‍ണാടകയില്‍ 6495 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു - latest karnataka
ഇന്ന് 113 കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കര്‍ണ്ണാടകയില്‍ 6495 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു
ബെംഗളൂരു:കര്‍ണാടകയില്‍ 6495 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മൊത്തം രോഗ ബാധിതരുടെ എണ്ണം 342423 ആയി. ഇന്ന് 113 കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ മൊത്തം മരണസംഖ്യ 5702 ആയി. ഇന്ന് 7238 പേര്‍ക്ക് രോഗം ഭേദമായി. ഇതുവരെ 249467 പേരെ ഡിസ്‌ചാര്‍ജ് ചെയ്തു. സജീവ കേസുകളുടെ എണ്ണം 87235 ആണ്. ഇതില്‍ 747 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.