കേരളം

kerala

ETV Bharat / bharat

കർണാടകയിൽ 9,280 പേർക്ക് കൂടി കൊവിഡ്

ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,79,486 ആയി ഉയർന്നു

By

Published : Sep 4, 2020, 7:40 PM IST

Karnataka Covid-19 Update 04/09/2020 കൊവിഡ് കർണാടക കാെവിഡ് 19 കൊറോണ വൈറസ്
കർണാടകയിൽ 9,280 പേർക്ക് കൂടി കൊവിഡ്

ബെംഗളൂരു: കർണാടകയിൽ 9,280 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,79,486 ആയി ഉയർന്നു. കൂടാതെ 110 കൊവിഡ് മരണങ്ങളും കൂടി റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 6170 ആയി. അതേസമയം സംസ്ഥാനത്ത് 6,161 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,74,196 ആയി. സംസ്ഥാനത്ത് നിലവിൽ 99,101 പേർ ചികിൽസയിൽ കഴിയുന്നുണ്ട്.

ABOUT THE AUTHOR

...view details