കേരളം

kerala

ETV Bharat / bharat

കർണാടകയിൽ മൊബൈൽ കൊവിഡ് പരിശോധനാ ബൂത്ത് ആരംഭിച്ചു

ബെംഗളുരുവിലെ എല്ലാ വാർഡുകളിലും സേവനം ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

BS Yediyurappa  mobile COVID-19 testing booth  COVID-19 testing booth  Bengaluru  Karnataka CM  ബെംഗളുരു  കൊവിഡ് പരിശോധന  മൊബൈൽ കൊവിഡ് പരിശോധനാ ബൂത്ത്  യെഡിയൂരപ്പ  ആരോഗ്യമന്ത്രി  ബി. ശ്രീരാമുലു  കൊവിഡ്  കൊറോണ  കർണാടക
കർണാടകയിൽ മൊബൈൽ കൊവിഡ് പരിശോധനാ ബൂത്ത് ആരംഭിച്ചു

By

Published : Apr 16, 2020, 5:17 PM IST

ബെംഗളുരു: കൊവിഡ് പരിശോധനക്കായുള്ള ആദ്യ മൊബൈൽ കൊവിഡ് പരിശോധനാ ബൂത്ത് മുഖ്യമന്ത്രി യെഡിയൂരപ്പ ഉദ്ഘാടനം ചെയ്‌തു. ബെംഗളുരുവിലെ എല്ലാ വാർഡുകളിലും ഈ സേവനം ലഭ്യമാക്കുമെന്നും കൊവിഡ് രോഗം സംശയിക്കുന്നവരുടെ തൊണ്ടയിലുള്ള സാമ്പിളുകളാണ് ഇതിൽ പരിശോധിക്കുകയെന്നും ആരോഗ്യമന്ത്രി ബി. ശ്രീരാമുലു പറഞ്ഞു. എളുപ്പത്തിൽ സേവനം ലഭ്യമാക്കുന്നതിനായി ഓട്ടോറിക്ഷയിലാണ് ബൂത്ത് സ്ഥാപിച്ചിരിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details