കേരളം

kerala

ETV Bharat / bharat

കര്‍ണാടക നിയമസഭയുടെ ശീതകാല സമ്മേളനം ഡിസംബര്‍ ഏഴ് മുതല്‍ - നിയമ പാര്‍ലമെന്‍ററി കാര്യ മന്ത്രി

ബെളഗാവിക്ക് പകരം ബെംഗളൂരുവിലാണ് ഇത്തവണ സമ്മേളനം ചേരുക

karnataka assembly  assembly winter session  karnataka assembly session  december seventh assembly  കര്‍ണാടക നിയമസഭ  ഡിസംബര്‍ ഏഴ് മുതല്‍  മണ്‍സൂണ്‍ കാല സമ്മേളനം  ബെളഗാവി നിയമസഭ സമ്മേളനം  ബെംഗളൂരു നിയമസഭ സമ്മേളനം  നിയമ പാര്‍ലമെന്‍ററി കാര്യ മന്ത്രി  ജെസി മധുസ്വാമി
കര്‍ണാടക നിയമസഭയുടെ ശീതകാല സമ്മേളനം ഡിസംബര്‍ ഏഴ് മുതല്‍

By

Published : Nov 18, 2020, 3:53 PM IST

ബെംഗളൂരു: കര്‍ണാടക നിയമസഭയുടെ ശീതകാല സമ്മേളനം ഡിസംബര്‍ ഏഴ് മുതല്‍ 15 വരെ ചേരാന്‍ തീരുമാനം. ബെളഗാവിക്ക് പകരം ബെംഗളൂരുവിലാണ് ഇത്തവണ സമ്മേളനം ചേരുകയെന്ന് സംസ്ഥാന നിയമ-പാര്‍ലമെന്‍ററി കാര്യ മന്ത്രി ജെ.സി മധുസ്വാമി പറഞ്ഞു. നേരത്തെ ആറ് ദിവസം നീണ്ട മണ്‍സൂണ്‍ കാല സമ്മേളനം സെപ്റ്റംബര്‍ 26ന് അവസാനിച്ചിരുന്നു.

ABOUT THE AUTHOR

...view details