കേരളം

kerala

ETV Bharat / bharat

കർണാടകയിൽ 22കാരൻ മൂന്ന് വയസുകാരിയെ പീഡിപ്പിച്ചു

പെൺകുട്ടിയുടെ വീടിന്‍റെ സമീപത്ത് താമസിക്കുന്ന യുവാവ് കുട്ടിയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

By

Published : Feb 1, 2021, 8:18 AM IST

Karnataka: 22-year-old man rapes 3-year-old girl  കർണാടകയിൽ 22കാരൻ മൂന്ന് വയസുകാരിയെ പീഡിപ്പിച്ചു  കർണാടക പീഡനം  22കാരൻ മൂന്ന് വയസുകാരിയെ പീഡിപ്പിച്ചു  ഹുനാനാബാദ്  Karnataka rape  rape news  national news  22 year old man rapes 3-year old girl  Hunanabad  Hunanabad rape news
കർണാടകയിൽ 22കാരൻ മൂന്ന് വയസുകാരിയെ പീഡിപ്പിച്ചു

ബെംഗളൂരു: കർണാടകയിൽ 22കാരൻ മൂന്ന് വയസുകാരിയെ പീഡിപ്പിച്ചു. ഹുനാനാബാദിൽ ശനിയാഴ്ചയാണ് സംഭവം. പെൺകുട്ടിയുടെ വീടിന്‍റെ സമീപത്ത് താമസിക്കുന്ന യുവാവ് കുട്ടിയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതികൾക്കായുള്ള തെരച്ചിൽ ആരംഭിച്ചു.

ABOUT THE AUTHOR

...view details