കർണാടകയിൽ 4,471 പേര്‍ക്ക് കൂടി കൊവിഡ് - ബെംഗളൂരു
സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 7,98,378 ആയി ഉയർന്നു

കർണാടകയിൽ 4,471 പേര്‍ക്ക് കൂടി കൊവിഡ്
ബെംഗളൂരു: കർണാടകയിൽ 4,471 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 7,98,378 ആയി ഉയർന്നു. ഇതുവരെ സംസ്ഥാനത്ത് 7,00,737 രോഗമുക്തി നേടി ആശുപത്രി വിട്ടു. നിലവിൽ ഇവിടെ 86,749 പേർ ചികിത്സയിൽ കഴിയിന്നുണ്ട്.