ന്യൂഡൽഹി: മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിൽ ന്യായികരണവുമായി കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവും എം.പിയുമായ കെ സുധാകരന്‍. പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്നും തൊഴിലിനെ പറ്റി പരാമർശം നടത്തിയാൽ അപമാനമാണോയെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് ചോദിച്ചു.
മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ ഉറച്ച് കെ സുധാകരൻ - 'ചെത്തുകാരന്‍റെ മകൻ പരാമർശം
ചെത്തുകാരന്‍റെ കുടുംബത്തിൽ നിന്ന് വന്ന ഒരാൾക്ക് സഞ്ചരിക്കാൻ ഹെലികോപ്‌ടറെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ചുള്ള കെ സുധാകരന്‍ എംപിയുടെ പരാമര്‍ശം.
'ചെത്തുകാരന്‍റെ മകൻ' പരാമർശത്തിൽ ന്യായികരണവുമായി കെ സുധാകരന്‍
മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിച്ച് കെ സുധാകരന്‍ എംപി
ചെത്തുകാരന്‍റെ കുടുംബത്തിൽ നിന്ന് വന്ന ഒരാൾക്ക് സഞ്ചരിക്കാൻ ഹെലികോപ്‌ടറെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ചുള്ള കെ സുധാകരന്‍ എംപിയുടെ പരാമര്‍ശം.
Last Updated : Feb 5, 2021, 6:15 AM IST