"നീതി നടപ്പായി, പക്ഷേ നിയമം കർശനമാക്കണം": സ്വാതി മലിവാൾ - Justice delivered but stricter laws required: Swati Maliwal
പ്രതികളെ തൂക്കിലേറ്റിയതിലൂടെ നിർഭയയ്‌ക്കും കുടുംബത്തിനും നീതി ലഭിച്ചു.
"നീതി നടപ്പായി, നിയമം കർശനമാക്കണം": സ്വാതി മലിവാൾ
ന്യൂഡൽഹി:രാജ്യത്തിന് സന്തോഷം നൽകുന്ന ദിവസം. നിർഭയയ്ക്ക് നീതി ലഭിക്കുകയും പ്രതികളെ തൂക്കിലേറ്റുകയും ചെയ്‌തു. പക്ഷേ സ്‌ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയാൻ രാജ്യത്തിന് കർശന നിയമങ്ങൾ ആവശ്യമാണെന്ന് ഡൽഹി വനിതാ കമ്മിഷൻ മേധാവി സ്വാതി മലിവാൾ ഇടിവി ഭാരതിനോട് പറഞ്ഞു.
Last Updated : Mar 20, 2020, 8:25 AM IST