തെലങ്കാന:36 കാരനായ മാധ്യമ പ്രവര്‍ത്തകന്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഗാന്ധി ആശുപത്രിയില്‍ ഞായറാഴ്ചയായിരുന്നു മരണം. തെലുങ്ക് ചാനലില്‍ ജോലി ചെയ്യുന്ന ഇദ്ദേഹത്തെ ജൂണ്‍ നാലിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാള്‍ക്ക് നാഡീസംബന്ധമായ അസുഖം ഉണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
തെലങ്കാനയില്‍ മാധ്യമ പ്രവര്‍ത്തകന്‍ കൊവിഡ് ബാധിച്ച് മരിച്ചു - Telangana
ഗാന്ധി ആശുപത്രിയില്‍ ഞായറാഴ്ചയായിരുന്നു മരണം. തെലുങ്ക് ചാനലില്‍ ജോലി ചെയ്യുന്ന ഇദ്ദേഹത്തെ ജൂണ്‍ നാലിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തെലങ്കാനയില്‍ മാധ്യമ പ്രവര്‍ത്തകന്‍ കൊവിഡ് ബാധിച്ച് മരിച്ചു
ഐസിയുവില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ചിരുന്നതായി ഗാന്ധി ആശുപത്രിയിലെ സൂപ്രണ്ടന്‍റ് ഡോ. എം. രാജ റാവു പറഞ്ഞു. മരണത്തില്‍ തെലങ്കാന മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.