വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവം; ജെഎൻയു വിദ്യാർഥി അറസ്റ്റിൽ - ജെഎൻയു വിദ്യാർഥി അറസ്റ്റിൽ
ഇന്ത്യൻ ശിക്ഷാ നിയമം 354, 323 എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ജെഎൻയു
ന്യൂഡൽഹി: കാമ്പസിനുള്ളിൽ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒരു ജെഎൻയു വിദ്യാർഥി അറസ്റ്റിൽ. രാഘവേന്ദ്ര മിശ്രയെ ബുധനാഴ്ച അറസ്റ്റ് ചെയ്തതായി ഡൽഹി പൊലീസ് പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമം 354, 323 എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
TAGGED:
ജെഎൻയു വിദ്യാർഥി അറസ്റ്റിൽ