കേരളം

kerala

ETV Bharat / bharat

ശ്രീനഗറിലെ വിവിധയിടങ്ങളിൽ എൻഐഎ റെയ്ഡ് നടത്തി - എൻഐഎ റെയ്ഡ്

നഗരത്തിലെ നാല് സ്ഥലങ്ങളിൽ അന്വേഷണ സംഘം റെയ്ഡ് നടത്തി.

NIA conducts fresh raids in Srinagar  NIA conducts fresh raids  NIA conducts RAIDS  ശ്രീനഗറിലെ വിവിധയിടങ്ങളിൽ എൻഐഎ റെയ്ഡ് നടത്തി  എൻഐഎ റെയ്ഡ്  ശ്രീനഗറിൽ എൻഐഎ റെയ്ഡ്
ശ്രീനഗർ

By

Published : Oct 28, 2020, 10:46 AM IST

ശ്രീനഗർ: ജമ്മു കശ്മീരിലെ ഒന്നിലധികം സ്ഥലങ്ങളിൽ എൻ‌ഐ‌എ ബുധനാഴ്ച പുതിയ റെയ്ഡുകൾ നടത്തി. പ്രതാപ് പാർക്കിലെ ഗ്രേറ്റർ കശ്മീർ ഓഫീസ്, സോനവാറിലെ മനുഷ്യാവകാശ പ്രവർത്തകനായ ഖുറാം പർവേസിന്‍റെ വീട്, നെഹ്‌റു പാർക്കിനടുത്തുള്ള മുഹമ്മദ് അമിൻ ദംഗോളയുടെ ഹൗസ് ബോട്ട്, നവ കടലിലെ എൻ‌ജി‌ഒ ആത്രോത്ത് ഓഫീസ് എന്നിവടങ്ങളിലാണ് എൻ‌ഐ‌എ സംഘം റെയ്ഡ് നടത്തിയത്. നടപടിയുടെ കാരണം വ്യക്തമല്ല.

ABOUT THE AUTHOR

...view details