കേരളം

kerala

ETV Bharat / bharat

ജമ്മു കശ്മീരിൽ അഞ്ച് തീവ്രവാദികൾ കൊല്ലപ്പെട്ടു - shopian encounter

ഞായറാഴ്ച രാവിലെയോടെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലിലാണ് തീവ്രവാദികൾ കൊല്ലപ്പെട്ടത്.

 ജമ്മു കശ്മീർ ഏറ്റുമുട്ടൽ ഷോപ്പിയാൻ ഏറ്റുമുട്ടൽ കശ്‌മീർ സോൺ പൊലീസ് സിആർപിഎഫ് 178 ബറ്റാലിയൻ രാഷ്ട്രീയ റൈഫിൾസ് JK encounter shopian encounter terrorist encounter
encounter

By

Published : Jun 7, 2020, 5:40 PM IST

Updated : Jun 7, 2020, 6:03 PM IST

ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് തീവ്രവാദികൾ കൊല്ലപ്പെട്ടതായി കശ്‌മീർ സോൺ പൊലീസ് അറിയിച്ചു. ഞായറാഴ്ച രാവിലെയോടെ റെബാൻ പ്രദേശത്ത് വെച്ചായിരുന്നു ഏറ്റുമുട്ടൽ. സിആർപിഎഫ് 178 ബറ്റാലിയനും രാഷ്ട്രീയ റൈഫിൾസും സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പും ഷോപ്പിയാനിൽ സംയുക്തമായി നടത്തിയ തെരച്ചിലിനെ തുടർന്നായിരുന്നു ഏറ്റുമുട്ടൽ.

Last Updated : Jun 7, 2020, 6:03 PM IST

ABOUT THE AUTHOR

...view details