കേരളം

kerala

ETV Bharat / bharat

ജാർഖണ്ഡിൽ 385 പേർക്ക് കൂടി കൊവിഡ് - jharkhand's covid tally rises to 385

സംസ്ഥാനത്ത് 6,502 കൊവിഡ് രോഗികളാണുള്ളത്.

Jharkhand  covid  Jharkhand's covid  ജാർഖണ്ഡ്  കൊവിഡ്  ജാർഖണ്ഡിലെ കൊവിഡ്  jharkhand's covid tally rises to 385  ജാർഖണ്ഡിൽ 385 പേർക്ക് കൂടി കൊവിഡ്
ജാർഖണ്ഡിൽ 385 പേർക്ക് കൂടി കൊവിഡ്

By

Published : Oct 19, 2020, 10:30 AM IST

റാഞ്ചി: ജാർഖണ്ഡിൽ 385 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ കൊവിഡ് രോഗികളുടെ എണ്ണം 96,352 ആയി ഉയർന്നു. ഏഴ് പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ കൊവിഡ് മൂലമുള്ള മരണം 839 ആയി. സംസ്ഥാനത്ത് 6,502 കൊവിഡ് രോഗികളാണുള്ളത്. റാഞ്ചി(198 ), ബൊക്കാരോ(23), ഈസ്റ്റ് സിംഗ്ഭും(20) എന്നീ സ്ഥലങ്ങളിലുള്ളവർക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. റാഞ്ചി(3), പാലാമു(1), കോഡെർമ(1), ധൻബാദ്(1), ദിയോഘർ(1) എന്നീ പ്രദേശങ്ങളിലുള്ളവരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

ABOUT THE AUTHOR

...view details