റാഞ്ചി: ജാർഖണ്ഡിൽ കൊവിഡ് കേസുകളുടെ എണ്ണം 1,330 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 187 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. നിലവിൽ സംസ്ഥാനത്ത് 804 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. 519 പേർ രോഗമുക്തരായി. ഏഴ് പേർ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചു. റാഞ്ചി ജില്ലയിൽ നിന്ന് മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
ജാർഖണ്ഡിൽ കൊവിഡ് ബാധിതർ 1,330 ആയി - Jharkhand's COVID-19
519 പേർ രോഗമുക്തരായി. ഏഴ് പേർ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചു.
![ജാർഖണ്ഡിൽ കൊവിഡ് ബാധിതർ 1,330 ആയി Jharkhand's COVID-19 tally rises to 1,330 ജാർഖണ്ഡിൽ കൊവിഡ് ബാധിതർ 1,330 ആയി Jharkhand's COVID-19 ജാർഖണ്ഡിൽ കൊവിഡ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7541687-258-7541687-1591694610217.jpg)
കൊവിഡ്
ബൊക്കാരോ, ഗിരിഡിഹ്, കോഡെർമ, സിംദേഗ എന്നിവിടങ്ങളിൽ നിന്ന് അഞ്ച് ലക്ഷം കുടിയേറ്റക്കാർ മെയ് ഒന്നു മുതൽ ജാർഖണ്ഡിൽ എത്തിയിട്ടുണ്ട്.