കേരളം

kerala

ETV Bharat / bharat

ജാർഖണ്ഡിൽ 829 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

പത്ത് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 767 ആയി

By

Published : Oct 8, 2020, 10:40 AM IST

Jharkhand new COVID cases  new COVID cases  fresh fatalities  ജാർഖണ്ഡ്  കൊവിഡ് സ്ഥിരീകരിച്ചു  ഇന്ത്യ കൊവിഡ് കേസുകൾ  രാജ്യത്തെ കൊവിഡ് കേസുകൾ  റാഞ്ചി
ജാർഖണ്ഡിൽ 829 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

റാഞ്ചി:ജാർഖണ്ഡിൽ പുതിയ 829 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം 89,702 ആയതായി ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു. പത്ത് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 767 ആയി. ജാർഖണ്ഡിൽ 9,759 സജീവ കൊവിഡ് കേസുകളാണ് നിലവിലുള്ളത്. 79,176 പേർ ഇതുവരെ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 23,331 സാമ്പിളുകളാണ് സംസ്ഥാനത്ത് പരിശോധിച്ചത്.

ABOUT THE AUTHOR

...view details