കേരളം

kerala

By

Published : Jan 2, 2021, 2:49 PM IST

ETV Bharat / bharat

ജാർഖണ്ഡിൽ 128 പേർക്ക് കൂടി കൊവിഡ്

ഇതുവരെ 1,12,529 പേർ രോഗമുക്തി നേടി.

128 പേർക്ക് കൂടി ജാർഖണ്ഡിൽ കൊവിഡ്  ജാർഖണ്ഡിലെ കൊവിഡ്  ജാർഖണ്ഡിലെ പുതിയ കൊവിഡ് കണക്ക്  jharkhand reports 128 new covid cases  128 new covid cases in jharkhand  covid in jharkhand  jharkhand covid updates
ജാർഖണ്ഡിൽ 128 പേർക്ക് കൂടി കൊവിഡ്

റാഞ്ചി: ജാർഖണ്ഡിൽ 128 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,15,241ആയി ഉയർന്നു. സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 1,030 ആയി തുടരുകയാണ്. നിലവിൽ 1,682 കൊവിഡ് രോഗികളാണുള്ളത്. ഇതുവരെ 1,12,529 പേർ രോഗമുക്തി നേടി.

ABOUT THE AUTHOR

...view details