കേരളം

kerala

ETV Bharat / bharat

ജാർഖണ്ഡിൽ 1,014 പേർക്ക് കൂടി കൊവിഡ്; 12 മരണം - COVID DEATH

ആകെ മരണം 700 ആയി.

Jharkhand covid update covid19 ranchi covid deaths ജാർഖണ്ഡ് കൊവിഡ് കണക്കുകൾ റാഞ്ചി jharkhand corona cases COVID DEATH കൊവിഡ് മരണം
ജാർഖണ്ഡിൽ 1,014 പേർക്ക് കൂടി കൊവിഡ്;12 മരണം

By

Published : Sep 30, 2020, 11:56 AM IST

റാഞ്ചി: ജാർഖണ്ഡിൽ 1,123 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 12 പേർ രോഗം ബാധിച്ച് മരിച്ചതോടെ ആകെ മരണം 700 ആയി. ആകെ രോഗ ബാധിതർ 82,540. ഇതുവരെ സംസ്ഥാനത്ത് 46,583 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് 11,942 രോഗികൾ നിലവിൽ ചികിത്സയിലുണ്ട്. ഇന്നലെ മാത്രം 39,124 സാമ്പിളുകളാണ് പരിശോധിച്ചത്.

ABOUT THE AUTHOR

...view details