കേരളം

kerala

ETV Bharat / bharat

പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ ഏഴ് പേർ അറസ്റ്റിൽ - Jharkhand Police arrest 7 for raping 16-year-old

ആൺസുഹൃത്തുൾപ്പെടെ 10 പേർ ചേർന്നാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.

Jharkhand Police arrest 7 for raping 16-year-old  പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ ഏഴ് പേർ അറസ്റ്റിൽ
അറസ്റ്റിൽ

By

Published : Mar 31, 2020, 9:16 PM IST

റാഞ്ചി:ജാർഖണ്ഡിൽ പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്ചു. ആൺസുഹൃത്തുൾപ്പെടെ 10 പേർ ചേർന്നാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ജാർഖണ്ഡിലെ ദുംക്കയിലാണ് സംഭവം. ലോക് ഡൗണിനെ തുടർന്ന് വഴിയിൽ കുടുങ്ങിയ പെൺകുട്ടി വീട്ടിലെത്താനായി സുഹൃത്തിനെ സഹായത്തിന് വിളിക്കുകയായിരുന്നു. പ്രതികൾക്കെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details