കേരളം

kerala

ETV Bharat / bharat

ജാര്‍ഖണ്ഡില്‍ 1,137 പുതിയ കൊവിഡ് കേസുകള്‍ - ജാര്‍ഖണ്ഡ്

10,463 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്

Jharkhand covid update  Jharkhand new covid cases  Jharkhand covid  ജാര്‍ഖണ്ഡ്  ജാര്‍ഖണ്ഡിലെ കൊവിഡ് കണക്ക്
ജാര്‍ഖണ്ഡില്‍ 1,137 പുതിയ കൊവിഡ് കേസുകള്‍

By

Published : Aug 27, 2020, 2:41 AM IST

റാഞ്ചി :സംസ്ഥാനത്ത് 1,137 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 736 പേർ രോഗമുക്തി നേടി. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 33,311 ആയി. 10 മരണങ്ങള്‍ കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണസംഖ്യ 362 ആയി. 10,463 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 22,486 പേർ സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടി.

ABOUT THE AUTHOR

...view details