ജാർഖണ്ഡിൽ 395 പേർക്ക് കൂടി കൊവിഡ് - Jharkhand
ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,00,964ആയി.
ജാർഖണ്ഡിൽ 395 പേർക്ക് കൂടി കൊവിഡ്
റാഞ്ചി: ജാർഖണ്ഡിൽ 395 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,00,964ആയി. വൈറസ് ബാധിച്ച് മൂന്ന് പേർ കൂടി മരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 883 ആയി. സംസ്ഥാനത്ത് ഇതുവരെ 94,787 പേർക്ക് രോഗം ഭേദമായി. 5294 സജീവ രോഗ ബാധിതരാണ് സംസ്ഥാനത്ത് നിലവിലുള്ളത്.