കേരളം

kerala

ETV Bharat / bharat

ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികളുടെ സഹായികൾ പൊലീസ് പിടിയിൽ - സിആർപിഎഫ്

മൊഹമ്മദ് ലത്തീഫ് ഖോക, സാഹിൽ മൻസൂർ എന്നിവരാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.

jammu kashmir police  terror attack  budgam police  jaish e mohammed terrorists  CRPF  kashmir terror  ശ്രീനഗർ  ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികൾ  ജെയ്‌ഷെ മുഹമ്മദ്  ചാന്ദൂര ചെക്ക്പോസ്റ്റ്  സിആർപിഎഫ്  ബുഡ്‌ഗാം പൊലീസ്
ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികളുടെ സഹായികൾ പൊലീസ് പിടിയിൽ

By

Published : May 10, 2020, 9:41 AM IST

ശ്രീനഗർ: ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികളുടെ രണ്ട് സഹായികളെ ബുഡ്‌ഗാം പൊലീസ് പിടികൂടി. മൊഹമ്മദ് ലത്തീഫ് ഖോക, സാഹിൽ മൻസൂർ എന്നിവരാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ചാന്ദൂര ചെക്ക്പോസ്റ്റിൽ നടന്ന പരിശോധനയിലാണ് ഇവർ പിടിയിലായത്. നിരോധിത വസ്ത്രങ്ങളും പോസ്റ്ററുകളും ഇവരിൽ നിന്ന് കണ്ടെടുത്തു. ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികൾക്ക് ഇവർ മതാമസം ഒരുക്കിയിട്ടുണ്ടെന്നും യുഎപിഎ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്‌തതെന്നും പൊലീസ് വ്യക്തമാക്കി.

ABOUT THE AUTHOR

...view details