എംജിആറിനും ജയലളിതക്കും മധുരയിൽ അമ്പലം - എംജിആറിനും ജയലളിതക്കും അമ്പലം
തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനി സ്വാിമിയും ഉപ മുഖ്യമന്ത്രി ഒ. പനീർശെൽവവും ചേർന്ന് അമ്പലം ഉദ്ഘാടനം ചെയ്‌തു.
എംജിആറിനും ജയലളിതക്കും മധുരയിൽ അമ്പലം
ചെന്നൈ: അന്തരിച്ച മുൻ തമിഴ്‌നാട് മുഖ്യമന്ത്രിമാരായ എംജിആറിന്‍റേയും ജെ ജയലളിതയുടെയും ഓർമയ്‌ക്കായി മധുരയിൽ അമ്പലം തുറന്നു. ശനിയാഴ്‌ച നടന്ന ചടങ്ങിൽ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനി സ്വാമിയും ഉപമുഖ്യമന്ത്രി ഒ.പനീർ ശെൽവവും ചേർന്ന് അമ്പലം ഉദ്ഘാടനം ചെയ്‌തു.