കേരളം

kerala

ETV Bharat / bharat

നക്സലുകളുമായുള്ള ഏറ്റുമുട്ടലിൽ സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു - മൽക്കംഗിരി ജില്ല

മൽക്കംഗിരി ജില്ലയിലെ പാണ്ഡഗട്ടിയിൽ ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടൽ നടന്നത്

Jawan martyred in encounter with Naxals in Odisha's Malkangiri

By

Published : Aug 28, 2019, 11:05 AM IST

ഭുവന്വേഷര്‍:ഒഡീഷയിലെ മൽക്കംഗിരി ജില്ലയിൽ ബുധനാഴ്ച പുലർച്ചെ നക്‌സലുകളുമായുള്ള ഏറ്റുമുട്ടലിൽ സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. മൽക്കംഗിരി ജില്ലയിലെ പാണ്ഡഗട്ടിയിൽ ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടൽ നടന്നത്. സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

ABOUT THE AUTHOR

...view details