കേരളം

kerala

ETV Bharat / bharat

ഛത്തീസ്ഗഡില്‍ നക്സലുകളുമായുള്ള ഏറ്റുമുട്ടലില്‍ ജവാന് പരിക്ക് - Naxals in Chhattisgarh

ബസഗുഡ പൊലീസ് സ്റ്റേഷൻ പരിധിയിലെ വനത്തില്‍ നക്‌സലുമായി നടത്തിയ ഏറ്റുമുട്ടലില്‍ ഒരു ഡിആർജി ജവാന് പരിക്കേറ്റതായി ഐജി ബസ്തർ.പി.സുന്ദരാജ് പറഞ്ഞു

Jawan injured in exchange of fire with Naxals in Chhattisgarh's Bijapur
Jawan injured in exchange of fire with Naxals in Chhattisgarh's Bijapur

By

Published : Jul 29, 2020, 4:09 PM IST

റായ്പൂര്‍: ബിജാപൂരിൽ നക്സലുകളുമായുള്ള ഏറ്റുമുട്ടലിൽ ഒരു ജില്ലാ റിസർവ് ഗാർഡ് (ഡിആർജി) ഉദ്യോഗസ്ഥന് പരിക്കേറ്റു. ബസഗുഡ പൊലീസ് സ്റ്റേഷൻ പരിധിയിലെ വനത്തില്‍ നക്‌സലുമായി നടത്തിയ ഏറ്റുമുട്ടലില്‍ ഒരു ഡിആർജി ജവാന് പരിക്കേറ്റതായി ഐജി ബസ്തർ.പി.സുന്ദരാജ് പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരുടെ ഒരു സംഘം നക്സലുകളെ പിടികൂടാന്‍ ശ്രമം നടത്തുമ്പോഴാണ് ഏറ്റുമുട്ടലുണ്ടായത്. ഇവരെ പിടികൂടാനുള്ള തെരച്ചില്‍ തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ABOUT THE AUTHOR

...view details