ന്യൂഡല്‍ഹി: ഡല്‍ഹി അക്രമത്തെക്കുറിച്ച് പ്രതികരിച്ച് മുതിർന്ന ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തർ. ഡല്‍ഹിയില്‍ അക്രമത്തിന്‍റെ തോത് വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും സിഎഎ വിരുദ്ധ പ്രതിഷേധം മൂലമാണിതെന്ന് ശരാശരി ഡല്‍ഹി ജനതയെ ബോധ്യപ്പെടുത്താനുള്ള അന്തരീക്ഷം സൃഷ്ടിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹി അക്രമത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ജാവേദ് അക്തര്‍ - NRC
ഡല്‍ഹിയില്‍ അക്രമത്തിന്‍റെ തോത് വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും സിഎഎ വിരുദ്ധ പ്രതിഷേധം മൂലമാണിതെന്ന് ഡല്‍ഹി ജനതയെ ബോധ്യപ്പെടുത്താനുള്ള അന്തരീക്ഷം സൃഷ്ടിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹി അക്രമത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ജാവേദ് അക്തര്‍
ദേശീയ തലസ്ഥാനത്തെ വടക്കുകിഴക്കൻ ജില്ലയിൽ ഇന്നലെ നടന്ന അക്രമത്തിൽ ഏഴ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരു പൊലീസ് ഉദ്യോഗസ്ഥനും ആറ് സാധാരണക്കാർക്കുമാണ് ജീവൻ നഷ്ടപ്പെട്ടത്.