കേരളം

kerala

By

Published : Feb 3, 2021, 10:36 PM IST

ETV Bharat / bharat

ജമ്മു കശ്‌മീരിൽ 65 പേർക്ക് കൂടി കൊവിഡ്

ഇതോടെ ജമ്മു കശ്‌മീരിലെ കൊവിഡ് കേസുകളുടെ എണ്ണം 1,24,659 ആയി

Jammu Kashmir covid updates  Jammu Kashmir corona cases  ജമ്മു കശ്‌മീരിലെ കോവിഡ്
ജമ്മു കശ്‌മീരിൽ 65 പേർക്ക് കൂടി കൊവിഡ്

ശ്രീനഗർ: ജമ്മു കശ്‌മീരിൽ 65 പേർക്ക് കൂടി കൊവിഡ്. ഇതോടെ ജമ്മു കശ്‌മീരിലെ കൊവിഡ് കേസുകളുടെ എണ്ണം 1,24,659 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് കൊവിഡ് മരണങ്ങളും ജമ്മു കശ്‌മീരിൽ റിപ്പോർട്ട് ചെയ്തു. ഇതോടെ ജമ്മു കശ്‌മീരിലെ കൊവിഡ് മരണങ്ങളുടെ എണ്ണം 1,941 ആയി ഉയർന്നു.

ABOUT THE AUTHOR

...view details