ശ്രീനഗര്‍: ജമ്മു കശ്മീരില്‍ 351 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 1,06,899 പേരാണ് രോഗബാധിതരായത്. പുതിയതായി 12 കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്തെ ആകെ മരണ സംഖ്യ 1,641 ആയി ഉയര്‍ന്നു.
ജമ്മു കശ്മീരില്‍ 351 പേര്‍ക്ക് കൂടി കൊവിഡ് - കൊവിഡ് മരണ സംഖ്യ
12 കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. 608 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തരായത്.
![ജമ്മു കശ്മീരില്‍ 351 പേര്‍ക്ക് കൂടി കൊവിഡ് Jammu Kashmir covid Jammu covid news ജമ്മു കശ്മീര്‍ കൊവിഡ് കൊവിഡ് മരണ സംഖ്യ ശ്രീനഗര്‍ കൊവിഡ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9639730-thumbnail-3x2-covidd.jpg)
ജമ്മു കശ്മീരില്‍ 351 പേര്‍ക്ക് കൂടി കൊവിഡ്
24 മണിക്കൂറിനിടെ 608 പേര്‍ രോഗമുക്തരായി. 99,827 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. 5,431 പേരാണ് വിവിധയിടങ്ങളിലായി ചികിത്സയില്‍ തുടരുന്നത്.