ന്യൂഡൽഹി: പാൻക്രിയാറ്റിക് ക്യാൻസർ വിരുദ്ധ മരുന്നായ ഐഐഐഎം-290 (IIIM-290 ) ന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് അനുമതി ലഭിച്ചതായി സിഎസ്‌ഐആർ. ജമ്മു ആസ്ഥാനമായുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റീവ് മെഡിസിൻ ആണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഐഐഐഎം-290യുടെ ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് അനുമതി
ഐഐഐഎം-290 (IIIM-290 ) ന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് അനുമതി ലഭിച്ചതായി സിഎസ്‌ഐആർ. ജമ്മു ആസ്ഥാനമായുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റീവ് മെഡിസിൻ ആണ് ഇത് സംബന്ധിച്ച് അറിയിപ്പ് നൽകിയത്.
പാൻക്രിയാറ്റിക് ക്യാൻസർ വിരുദ്ധ മരുന്നായ ഐഐഐഎം-290 (IIIM-290 ) ന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് അനുമതി
കൗൺസിൽ ഫോർ സയന്‍റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്‍റെ ഒരു ഘടകമാണ് ഐഐഎം. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ ന്യൂ ഡ്രഗ്സ് ഡിവിഷനാണ് അനുമതി നൽകിയതെന്ന് സിഎസ്‌ഐആർ പ്രസ്താവനയിൽ പറഞ്ഞു.