കേരളം

kerala

ETV Bharat / bharat

ജമ്മു കശ്മീരില്‍ സൈനികന്‍ സ്വയം വെടിവെച്ച് മരിച്ചു - ജമ്മു കശ്മീരില്‍ സൈനികന്‍ സ്വയം വെടിവെച്ച് മരിച്ചു

വടക്കൻ കശ്മീരിലെ കുപ്വാര ജില്ലയിലെ വിൽഗാം പ്രദേശത്ത് ഞായറാഴ്ച രാത്രിയാണ് സർവീസ് റൈഫിൾ ഉപയോഗിച്ച് അമിത് കുമാര്‍ വെടിവെച്ചത്.

Jammu and Kashmir: SSB man shots self dead in Handwara  Jammu and Kashmir  SSB man shoots self dead in Handwara  SSB man shoots self dead in Handwara  ജമ്മു കശ്മീരില്‍ സൈനികന്‍ സ്വയം വെടിവെച്ച് മരിച്ചു  സായുധ അതിർത്തി സേന ഉദ്യോഗസ്ഥന്‍
ജമ്മു കശ്മീരില്‍ സൈനികന്‍ സ്വയം വെടിവെച്ച് മരിച്ചു

By

Published : Oct 12, 2020, 12:25 PM IST

ഹന്ദ്വാര: കശ്മീരില്‍ സായുധ അതിർത്തി സേന ഉദ്യോഗസ്ഥന്‍ സ്വയം വെടിവെച്ച് മരിച്ചു. ഉത്തർപ്രദേശ് നിവാസിയായ അമിത് കുമാർ എന്ന ഉദ്യോഗസ്ഥനാണ് ആത്മഹത്യ ചെയ്തത്. വടക്കൻ കശ്മീരിലെ കുപ്വാര ജില്ലയിലെ വിൽഗാം പ്രദേശത്ത് ഞായറാഴ്ച രാത്രിയാണ് സർവീസ് റൈഫിൾ ഉപയോഗിച്ച് അമിത് കുമാര്‍ വെടിവെച്ചത്. തുടര്‍ന്ന് ഹാൻഡ്‌വാര ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം, പൊലീസ് ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details