ശ്രീനഗർ :ജമ്മു കശ്മീരിൽ പുതിയ 186 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ കേന്ദ്രഭരണ പ്രദേശത്തെ ആകെ കേസുകളുടെ എണ്ണം 6,422 ആയി ഉയർന്നു.
ജമ്മു കശ്മീരിൽ 186 കൊവിഡ് കേസുകൾ കൂടി - ജമ്മു കശ്മീരിൽ
പുതിയ കേസുകളിൽ 28 എണ്ണം ജമ്മുവിൽ നിന്നും ബാക്കി 158 കേസുകൾ കശ്മീരിൽ നിന്നുമാണ്
ജമ്മു കശ്മീരിൽ 186 കൊവിഡ് കേസുകൾ കൂടി
പുതിയ കേസുകളിൽ 28 എണ്ണം ജമ്മുവിൽ നിന്നും ബാക്കി 158 കേസുകൾ കശ്മീരിൽ നിന്നുമാണ്. അതേസമയം ജമ്മു കശ്മീരിൽ 3,818 പേർ രോഗമുക്തി നേടി. ഇതിൽ 918 പേർ ജമ്മുവിൽ നിന്നും 2,900 പേർ കശ്മീരിൽ നിന്നുമാണ്. നിലവിൽ ഇവിടെ 2,516 പേർ ചികിൽസയിൽ കഴിയുന്നുണ്ട്. ഇതുവരെ ജമ്മു കശ്മീരിൽ 88 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു.