കേരളം

kerala

ETV Bharat / bharat

ജാമിയ മിലിയ വിദ്യാര്‍ഥി ആസിഫ് ഇഖ്ബാല്‍ തന്‍ഹ മെയ് 31 വരെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ - ആസിഫ് ഇഖ്ബാല്‍ തന്‍ഹ

ഡിസംബര്‍ 15ന് ജാമിയ മിലിയ സര്‍വകലാശാലയില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധ സമരങ്ങളുടെ ഭാഗമായാണ് ആസിഫ് ഇഖ്ബാല്‍ തന്‍ഹയെ അറസ്റ്റ് ചെയ്‌തത്.

judicial custody of Jamia student  Jamia student in judicial custody  Jamia Millia Islamia student  Jamia Nagar  ആസിഫ് ഇഖ്ബാല്‍ തന്‍ഹ  ജാമിയ മിലിയ വിദ്യാര്‍ഥി ആസിഫ് ഇഖ്ബാല്‍ തന്‍ഹ മെയ് 31 വരെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍
ജാമിയ മിലിയ വിദ്യാര്‍ഥി ആസിഫ് ഇഖ്ബാല്‍ തന്‍ഹ മെയ് 31 വരെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍

By

Published : May 18, 2020, 7:32 AM IST

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിയ മിലിയ വിദ്യാര്‍ഥി ആസിഫ് ഇഖ്ബാല്‍ തന്‍ഹയെ മെയ് 31 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടത്. കഴിഞ്ഞ ഡിസംബര്‍ 15ന് ജാമിയ മിലിയ സര്‍വകലാശാലയില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധ സമരങ്ങളുടെ ഭാഗമായാണ് ആസിഫ് ഇഖ്ബാല്‍ തന്‍ഹയെ അറസ്റ്റ് ചെയ്‌തത്. വിദ്യാര്‍ഥികളും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 40 പേര്‍ക്ക് പരിക്കേറ്റിരുന്നു. സര്‍വകലാശാലയിലെ മൂന്നാം വര്‍ഷ പേര്‍ഷ്യന്‍ ഭാഷാ വിദ്യാര്‍ഥിയാണ് ആസിഫ് ഇഖ്ബാല്‍ തന്‍ഹ.

ABOUT THE AUTHOR

...view details