കേരളം

kerala

ETV Bharat / bharat

സിറിയയുമായുള്ള ബന്ധം ശക്തമാക്കുമെന്ന് വിദേശകാര്യ മന്ത്രി ജയശങ്കർ - മൊഹ്സെൻ ബിലാൽ

സിറിയയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കുമെന്ന് കൂടിക്കാഴ്‌ചക്ക് ശേഷം വിദേശകാര്യമന്ത്രി എസ് ജയശങ്കർ പ്രസാദ് ട്വിറ്ററിലൂടെ അറിയിച്ചു.

സിറിയയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

By

Published : Nov 14, 2019, 4:17 AM IST

ന്യൂഡൽഹി: സിറിയൻ ബാത്തിസ്‌റ്റ് പാർട്ടി നേതാവ് മൊഹ്സെൻ ബിലാലും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടികാഴ്‌ച നടത്തി. സിറിയയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കുമെന്ന് കൂടിക്കാഴ്‌ചക്ക് ശേഷം ജയശങ്കർ പ്രസാദ് ട്വിറ്ററിലൂടെ അറിയിച്ചു.

മൊഹ്സെൻ ബിലാൽ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവുമായും കൂടികാഴ്‌ച നടത്തിയിരുന്നു. ഉപരാഷ്ട്രപതിയുടെ ക്ഷണം സ്വീകരിച്ചാണ് മൊഹ്സെൻ ബിലാൽ ഇന്ത്യൻ സന്ദർശത്തിനെത്തിയത്.

ABOUT THE AUTHOR

...view details