പുല്‍വാമ: ജമ്മു കശ്‌മീരില്‍ ഇന്ത്യന്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടതായി കശ്മീര്‍ പൊലീസ്. അവന്തിപോറയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
കശ്‌മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; ഒരു ഭീകരന്‍ കൊല്ലപ്പെട്ടു - J-K: Terrorist killed in encounter with security forces in Awantipora
അവന്തിപോറയില്‍ ചൊവ്വാഴ്‌ചയാണ് സംഭവം.
![കശ്‌മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; ഒരു ഭീകരന്‍ കൊല്ലപ്പെട്ടു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4685647-610-4685647-1570502490865.jpg)
അവന്തിപോറ നഗരത്തില്‍ ചൊവ്വാഴ്‌ചയാണ് സംഭവം
കൊല്ലപ്പെട്ടയാളുടെ കൈവശം സൂക്ഷിച്ചിരുന്ന ആയുധ ശേഖരം പിടിച്ചെടുത്തതായി കശ്‌മീര്‍ പൊലീസ് അറിയിച്ചു. ഇയാളെ തിരിച്ചറിയാനുള്ള ശ്രമവും അന്വേഷണവും തുടരുകയാണെന്നും പൊലീസ് ട്വീറ്റ് ചെയ്തു.