കേരളം

kerala

ETV Bharat / bharat

യാത്രാ വിവരം മറച്ചുവച്ച ലോറി ഡ്രൈവര്‍ക്കെതിരെ കശ്‌മീർ പൊലീസ് കേസെടുത്തു - corona

കൊവിഡ് ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചിരുന്ന പ്രദേശങ്ങളിലൂടെ അത്യാവശ്യ സാധനങ്ങളുമായി യാത്ര നടത്തിയ ജമ്മു കശ്മീരിലെ സാംബാ സ്വദേശിക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്‌തത്

കൊവിഡ് ഹോട്ട്‌സ്‌പോട്ടുകൾ  കൊറോണ  യാത്രാ വിവരം മറച്ചുവച്ച ലോറി ഡ്രൈവർ  കശ്‌മീർ പൊലീസ് കേസെടുത്തു  സാംബാ സ്വദേശി  case against truck driver  jammu kashmir  maharashta travel  covid 19 kashmir  corona  truck driver hides travel history
യാത്രാ വിവരം മറച്ചുവച്ച ലോറി ഡ്രൈവർ

By

Published : Apr 16, 2020, 11:34 PM IST

ശ്രീനഗർ: മഹാരാഷ്‌ട്രയിൽ നിന്നും രാംഗര്‍ഗിലേക്ക് ചരക്കുലോറിയുമായി സഞ്ചരിച്ച കശ്‌മീരി സ്വദേശി തന്‍റെ യാത്രാ വിവരങ്ങൾ റിപ്പോർട്ട് ചെയ്യാത്തതിനെതിരെ ജമ്മു കശ്‌മീർ പൊലീസ് കേസെടുത്തു. കൊവിഡ് ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചിരുന്ന പ്രദേശങ്ങളിലൂടെ അത്യാവശ്യ സാധനങ്ങളുമായി യാത്ര നടത്തിയ ജമ്മു കശ്മീരിലെ സാംബാ സ്വദേശിക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌ത ശേഷം ഇയാളെ ആരോഗ്യ വകുപ്പിന്‍റെ സഹായത്തോടെ വീട്ടില്‍ നിരീക്ഷണത്തിലേക്ക് മാറ്റി. യാത്രാ വിവരം മറിച്ചുവച്ചത് വഴി ഇയാൾ തന്‍റെ കുടുംബത്തെയും പൊതുജനങ്ങളെയും അപകടത്തിലാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ABOUT THE AUTHOR

...view details