കേരളം

kerala

ETV Bharat / bharat

പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു - latest indian army

പൂഞ്ച് ജില്ലയിലെ കൃഷ്ണഘട്ടി സെക്ടറിലാണ് പാകിസ്ഥാന്‍റെ വെടിനിർത്തല്‍ കരാര്‍ ലംഘനം

j-k-pakistan-violates-ceasefire  ജമ്മുകശ്മീര്‍ കൃഷ്ണ ഘാട്ടി നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു  latest indian army  latest jammu kashmir
ജമ്മുകശ്മീര്‍ കൃഷ്ണ ഘാട്ടി നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു

By

Published : Dec 16, 2019, 2:08 PM IST

ശ്രീനഗര്‍: പാകിസ്ഥാന്‍ വീണ്ടും വെടിനിർത്തല്‍ കരാര്‍ ലംഘിച്ചു. പൂഞ്ച് ജില്ലയിലെ കൃഷ്ണഘട്ടി സെക്ടറിലാണ് പാകിസ്ഥാന്‍റെ വെടിനിർത്തല്‍ കരാര്‍ ലംഘനം. രാവിലെ 9.45 ന് ചെറിയ ആയുധങ്ങളും മോര്‍ട്ടാറുകളും ഉപയോഗിച്ചായിരുന്നു ഷെല്ലാക്രമണം. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു.

ABOUT THE AUTHOR

...view details