ജമ്മുകശ്‌മീരില്‍ പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു - പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു
ഇന്ത്യൻ സൈന്യവും തിരിച്ചടിച്ചതായാണ് റിപ്പോര്‍ട്ട്.

ജമ്മുകശ്‌മീരില്‍ പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു
ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ പൂഞ്ചില്‍ പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. കിർണി, കസ്ബ സെക്ടറില്‍ നിയന്ത്രണ രേഖയിലാണ് പാകിസ്ഥാന്‍റെ ആക്രമണമുണ്ടായത്.ഇന്ത്യൻ സൈന്യവും തിരിച്ചടിച്ചതായാണ് റിപ്പോര്‍ട്ട്.നേരത്തെ ജൂൺ അഞ്ചിന് കിർണി സെക്ടറിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാര്‍ ലംഘിച്ചിരുന്നതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
TAGGED:
Pakistan violates ceasefire