പൂഞ്ച് ജില്ലയില്‍ വീണ്ടും പാക് പ്രകോപനം - j-k-pakistan-violates-ceasefire-in-poonch-district
വെടിവെപ്പില്‍ തിരിച്ചടിച്ചതായി ഇന്ത്യന്‍ സൈന്യം
![പൂഞ്ച് ജില്ലയില്‍ വീണ്ടും പാക് പ്രകോപനം j-k-pakistan-violates-ceasefire-in-poonch-district പൂഞ്ച് ജില്ലയില്‍ വീണ്ടും പാക് പ്രകോപനം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5455666-819-5455666-1576993731406.jpg)
പൂഞ്ച് ജില്ലയില്‍ വീണ്ടും പാക് പ്രകോപനം
പൂഞ്ച്:ജമ്മു കശ്മീരിലെ മെന്‍ധര്‍-കൃഷ്ണ പ്രവിശ്യയിലെ പൂഞ്ച് ജില്ലയില്‍ പാക് വെടിവെപ്പ്. നിയന്ത്രണ രേഖ മറികടന്നാണ് പാക് സൈന്യം വെടിയുതിര്‍ത്തത്. ഇന്നലെയും ഇന്നുമായി നടന്ന വെടിവെപ്പില്‍ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.