കേരളം

kerala

ETV Bharat / bharat

പാകിസ്ഥാന്‍ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചു - Indian Army

ഉറി സെക്ടറിലാണ് പാക് സൈന്യത്തിന്‍റെ വെടിനിർത്തൽ കരാർ ലംഘനം.

പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചു

By

Published : Aug 27, 2019, 7:11 PM IST

ഉറി: നിയന്ത്രണരേഖയില്‍ വീണ്ടും പാകിസ്ഥാന്‍ സൈന്യത്തിന്‍റെ വെടിനിർത്തൽ കരാർ ലംഘനം. ഉറി സെക്ടറിലാണ് പാക് സൈന്യം കരാർ ലംഘിച്ചത്. കഴിഞ്ഞ ദിവസം പൂഞ്ചിൽ രണ്ടിടങ്ങളിലായി പാക് സൈന്യം വെടിയുതിർത്തതായും ഇന്ത്യൻ സൈന്യം അറിയിച്ചു. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. 2003 ലെ വെടിനിർത്തൽ കരാർ ലംഘിക്കരുതെന്ന് ഇന്ത്യ നിരവധി തവണ പാകിസ്ഥാനോട് ആവശ്യപ്പെട്ടെങ്കിലും പാക് സൈന്യം നിയമലംഘനം തുടരുകയാണ്.

ABOUT THE AUTHOR

...view details