ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ വീണ്ടും പാകിസ്ഥാന്‍ പ്രകോപനം. പൂഞ്ചിലെ ദെഗ്വാർ സെക്ടറിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു.
അതിര്‍ത്തില്‍ വീണ്ടും പാക് പ്രകോപനം; വെടിനിർത്തൽ കരാർ ലംഘിച്ചു - ശ്രീനഗർ
ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു.
അതിര്‍ത്തില്‍ വീണ്ടും പാക് പ്രകോപനം; വെടിനിർത്തൽ കരാർ ലംഘിച്ചു
യാതൊരു പ്രകോപനവും കൂടാതെയായിരുന്നു പാകിസ്ഥാന്‍ ആക്രമണമെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു. പാക് പ്രകോപനത്തെ തുടര്‍ന്നു ഇന്ത്യ ശക്തമായി തിരിച്ചടിച്ചതായും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. തുടര്‍ന്ന് പാകിസ്ഥാന്‍ ആക്രമണം അവസാനിപ്പിച്ചു. ആളപായമില്ലെന്നും ഇന്ത്യന്‍ സൈന്യം അറിയിച്ചു.