കേരളം

kerala

ETV Bharat / bharat

അംഷിപോറയിലെ ഏറ്റുമുട്ടലിൽ മരിച്ച തീവ്രവാദികളെ തിരിച്ചറിയാനുള്ള നടപടികൾ തുടരുന്നു - അംഷിപോറ

സംഭവ സ്ഥലത്ത് നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും ഉൾപ്പെടെയുള്ള വസ്തുക്കൾ പൊലീസ് കണ്ടെടുത്തിരുന്നു

Jammu and Kashmir encounter  Shopian encounter  Terrorist killed in Shopian  Baramulla terrorist encounter  Amshipora area  Terrorism in Kashmir  ശ്രീനഗർ  ഷോപിയാൻ  അംഷിപോറ  അംഷിപോറ ഏറ്റുമുട്ടൽ
അംഷിപോറയിലെ ഏറ്റുമുട്ടലിൽ മരിച്ച തീവ്രവാദികളെ തിരിച്ചറിയാനുള്ള നടപടികൾ തുടരുന്നു

By

Published : Jul 19, 2020, 10:24 AM IST

ശ്രീനഗർ: ഷോപിയാനിലെ അംഷിപോറയിൽ നടന്ന ഏറ്റുമുട്ടലിൽ മരിച്ച മൂന്ന് തീവ്രവാദികളെ തിരിച്ചറിയാനുള്ള നടപടികൾ തുടരുകയാണെന്ന് ജമ്മുകാശ്മീർ പൊലീസ് അറിയിച്ചു. സംഭവ സ്ഥലത്ത് നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും ഉൾപ്പെടെയുള്ള വസ്തുക്കൾ പൊലീസ് കണ്ടെടുത്തിരുന്നു. ശനിയാഴ്ച പുലർച്ചെ അംഷിപോറ പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നത്. സംഭവത്തിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കൂടുതൽ അന്വേഷണം നടന്ന് വരികയാണ്.

ABOUT THE AUTHOR

...view details