ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍ - ജമ്മു കശ്മീർ ഏറ്റുമുട്ടല്‍
ജമ്മു കശ്മീരിലെ അനന്ത്നാഗില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം
![ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍](https://etvbharatimages.akamaized.net/etvbharat/images/768-512-2847000-459-2c00cfef-854e-47c8-a604-bbec61746a11.jpg)
ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍
ജമ്മു കശ്മീരിലെ അനന്ത്നാഗിലെ സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഇന്ന് പുലർച്ചെ അനന്ത്നാഗിലെ തനിഗാവ ഗ്രാമത്തില്‍ വച്ചായിരുന്നു ഏറ്റുമുട്ടല്‍. ആർക്കും പരിക്കേറ്റതായി വിവരമില്ല. പൊലീസും സുരക്ഷാ സേനയും സ്ഥലത്ത് തമ്പടിച്ചിട്ടുണ്ട്. ഭീകരർക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ഇന്നലെ ജമ്മു കശ്മീരിലെ രണ്ടിടങ്ങളിലായി നടന്ന ഏറ്റുമുട്ടലില്‍ നാല് ഭീകരർ കൊല്ലപ്പെട്ടിരുന്നു.
ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍
Last Updated : Mar 30, 2019, 10:38 AM IST