ബന്ദിപ്പോറ ഏറ്റുമുട്ടല്‍; ഒരു സൈനികനും രണ്ട് ഭീകരരും കൊല്ലപ്പെട്ടു - രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു
കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല

ബന്ദീപ്പോറില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍:ജമ്മു കശ്‌മീരിലെ ബന്ദിപ്പോറ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികനും രണ്ട് ഭീകരരും കൊല്ലപ്പെട്ടു. ഭീകരരില്‍ നിന്ന് ആയുധങ്ങളും വെടികോപ്പുകളും കണ്ടെടുത്തതായും കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.