കേരളം

kerala

ETV Bharat / bharat

സിദ്ധലിംഗ സ്വാമിയെ അറസ്റ്റ് ചെയ്യണമെന്ന് ജമ്മു കശ്‌മീര്‍ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ - പ്രകോപനപരമായ പ്രസ്‌താവനയ്ക്ക് സിദ്ധലിംഗ സ്വാമിയെ അറസ്റ്റ്

സിദ്ധലിംഗ സ്വാമിയെ അറസ്റ്റ് ചെയ്യണമെന്ന് ജമ്മു കശ്‌മീര്‍ സ്റ്റുഡന്‍റ്സ് അസോസിയേഷൻ വക്താവ് നാസിർ ഖുഹാമി കർണാടക സർക്കാരിനോട് ആവശ്യപ്പെട്ടു

J&K Students Association demand arrest of Siddalinga Swami for 'provocative' statement  പ്രകോപനപരമായ പ്രസ്‌താവനയ്ക്ക് സിദ്ധലിംഗ സ്വാമിയെ അറസ്റ്റ്  ജമ്മു കശ്മീർ സ്റ്റുഡന്‍റ്സ് അസോസിയേഷൻ
സിദ്ധലിംഗ സ്വാമിയെ അറസ്റ്റ് ചെയ്യണമെന്ന് ജമ്മു കശ്മീർ സ്റ്റുഡന്‍റ്സ് അസോസിയേഷൻ

By

Published : Feb 21, 2020, 11:42 AM IST

ഡെറാഡൂൺ: പാകിസ്ഥാൻ സിന്ദാബാദ് എന്ന് പറഞ്ഞതിന് മൂന്ന് കശ്‌മീരി വിദ്യാർഥികളുടെ നാവുകൾ വെട്ടിമാറ്റണമെന്ന പ്രസ്‌താവന നടത്തിയ ശ്രീരാമസേന സെക്രട്ടറി സിദ്ധലിംഗ സ്വാമിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ജമ്മു കശ്‌മീര്‍ സ്റ്റുഡന്‍റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ജമ്മു കശ്‌മീര്‍ സ്റ്റുഡന്‍റ്സ് അസോസിയേഷൻ വക്താവ് നാസിർ ഖുഹാമിയാണ് കർണാടക സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇത്തരം പരാമർശങ്ങൾ കശ്‌മീരി വിദ്യാർഥികൾക്കിടയിൽ വിഭാഗീയത സൃഷ്ടിക്കുമെന്നും നാസിർ ഖുഹാമി കൂട്ടിച്ചേർത്തു. വിദ്യാർഥികളുടെ നാവ് മുറിച്ചുമാറ്റുന്നവർക്ക് മൂന്ന് ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് സിദ്ധലിംഗ സ്വാമി പറഞ്ഞിരുന്നു.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details